Home Tags കാവ്യകൈരളി

Tag: കാവ്യകൈരളി

സായാഹ്‌നം

സായാഹ്‌നം പച്ചോലത്തുമ്പത്തൊരു- ചെമ്പോത്തിരിക്കുന്നു മേയുന്ന പോത്തിൻപുറത്തൊരു കൊറ്റിയിരിക്കുന്നു വടുക്കൾവീണപാടം നോക്കി വരമ്പത്തു ഞാനിരിക്കുന്നു പടിഞ്ഞാറാകാശത്തലക്കൽ സൂര്യനമരുന്നു പടിപ്പുരക്കൽ മുത്തച്ഛൻ സായാഹ്‌നം കാണുന്നു. ...

പുതിയമാനം

ഉന്മത്തമായ മനസ്സിൽ ഉരുണ്ടുകൂടി പെയ്യാൻ ഇനിയും മഴമേഘങ്ങൾ വിഷാദം ഊർന്നുവീണു കഴിഞ്ഞാൽ നിലാവൊളി പരക്കുന്നതും കാത്ത്‌ ഏറെ നേരം ഒരു ഇന്ദ്രജാലക്കാരനെപ്പോലെ...

മധുരനൊമ്പരം

ഓർക്കുന്നു സഖേ, പ്രണയമൊരു നൊമ്പരം കിനിയുന്ന മധുരമായിന്നും മനസ്സിൽ ജീവിതപ്പാച്ചിലിൽ ഏതോ നിമിഷത്തിൽ എവിടെയോ വച്ചുനാം വഴിപിരിഞ്ഞെങ്കിലും ഓർമ്മതൻ മേച്ചിൽപ്പുറങ്ങളിൽ ഒരു സാന്ത്വനത്തിൻ മൃദു സ്‌പർശമായ്‌...

കണ്ണ്‌

കണ്ണുണ്ടായതു കാണാനല്ലേ കാണേണ്ടതു നാം കണ്ടേതീരൂ കാണാനുളളതു കണ്ടാൽ തന്നെ കൊളേളണ്ടതു നാം കൊളളാറില്ല കണ്ണിനു കാണാൻ കഴിയുന്നതിലും കാണാൻ പലതും കണ്ടിട്ടുമുലകിൽ കണ്ണതിനാലെ...

പ്രേമത്തിന്റെ ഉന്മാദവിസ്‌മൃതി

സുവർണ്ണ കണ്‌ഠമുളള കുയിൽ വസന്താരാമത്തിൽ പ്രഭാതോദയത്തിനു മുൻപ്‌ എനിക്ക്‌ സുപ്രഭാതം നേരുന്നു. അതിന്റെ കൊച്ചുകണ്‌ഠത്തിൽ മധുരമുളള സ്‌നേഹത്തിന്റെ ആയിരം ഗാനങ്ങൾ പ്രിയേ,...

കാവ്യകൈരളി

കാവ്യചിന്ത കനിഞ്ഞുനില്‌ക്കും കാലമാണു നടപ്പുകാലം കാവ്യദേവത വന്നുപോയാൽ മാനസം പരിശുദ്ധമാകും കാവ്യകലയുടെ നാടകവേദിയി- ലായിരങ്ങൾ തിമിർത്തിടുന്നു കവിതകൾ നാടിൻ നായകർ അവർ നീരിവിത്തു വിതച്ചിടുന്നു കവനകലയുടെ...

ഈശ്വരീയം

കദനഭാരം കണ്ണുനീർ കണങ്ങളായി കഫോതങ്ങളിലൊരു വിഷാദചിത്രം വരയ്‌ക്കുന്നു! കാവ്യകൈരളിക്ക്‌ കനകച്ചിലങ്ക ചാർത്തി കവിതകൾ വാർന്നു വീഴുന്നു! മൗനനൊമ്പരങ്ങളിൽ സന്യാസം വിടരുന്നു! മായാമാനസങ്ങളിൽ മതിഭ്രമിക്കുമ്പോൾ മർത്യന്റെ...

ഞാൻ

വാക്കൊരു വെളളില- പ്പൂവതിൻ പൊന്നിതൾ- ത്തൂവലിൽ പറ്റിയ മഞ്ഞിന്റെതുളളി ഞാൻ വെയിലേറിടുമ്പോ- ഴലിഞ്ഞു പോകുംമുൻപ്‌ ഞാനീ പ്രപഞ്ചത്തെ- യുളളിൽ തിളക്കട്ടെ ...

ദൂരക്കാഴ്‌ച

ശബ്‌ദകോലാഹലങ്ങളിൽ നിന്നകന്ന്‌ കാഴ്‌ചകൾ കാണാനായ്‌ തനിക്കിഷ്‌ടം കൂട്ടത്തിൽ കൂടുമ്പോൾ സ്വത്വം നഷ്‌ടപ്പെടുന്നു ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അതുകൊണ്ടുതന്നെ മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കളാണ്‌ തനിക്ക്‌ ...

എട്ടുകാലി

പഴുത്ത ഓറഞ്ചുപോലെ ആകാശച്ചില്ലയിൽ ഉദിച്ചുയരുന്ന സൂര്യൻ എന്റെ വലക്കണ്ണികൾ തിളക്കുന്നു. വിശപ്പിന്റെ കനലെറിഞ്ഞ്‌ ഇരപിടിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു...

തീർച്ചയായും വായിക്കുക