Home Tags ഓണം

Tag: ഓണം

ഓണം

ഓണം നിലാവിറങ്ങുന്നൊരോണം കിനാവുകള്‍ക്കാരോഹണം ദൂരെ ഭൂതത്തിന്‍റെ മായും തീരങ്ങളിലൊരു ചെറുപയ്യന്‍റെ മെയ്യില്‍ തളിര്‍ത്ത രോമാ‍ഞ്ചം ഓണമൊരു മായികസ്വപ്നം പെങ്ങമ്മാര്‍ പൂക്കളം തീര്‍ക്കെ മണ്ണുരുട്ടിയടിച്ച്, പിന്നെ കണ്‍മയങ്ങാതെയിരുന്ന് രാമുഴുവന്‍ പ്രയജ്ഞിച്ച് മാവേലിയെത്തീര്‍ത്ത പയ്യന്‍ ദൂരെയേതോ ഭൂവിഭാഗത്തില്‍ ശീതോഷ്ണസജ്ജ ഗേഹത്തില്‍ ചാരുകസേരമേലേറി കാണും കിനാവിന്‍റെ നാമം ഓണം തിരുവോണം അഭിരാമം വീണ്ടും വരട്ടെ...

തമ്പുരാന് പറ്റിയ പറ്റ്

ഇടിഞ്ഞു പൊളിഞ്ഞ ഒരു കൊട്ടാരം. ആ കൊട്ടാരത്തിനു മുന്നില്‍ കാലൊടിഞ്ഞ ഒരു കസേരയില്‍ താടിക്ക് കയ്യുംകൊടുത്ത് ധ്യാനത്തിലിരിക്കുകയാണ് മാവേലി തമ്പുരാന്‍. രാവിലെ ഭാര്യ വച്ചിട്ടുപോയ കട്ടന്‍ചായ തണുത്ത് ഈച്ച...

തീർച്ചയായും വായിക്കുക