Home Tags ഉൺമ

Tag: ഉൺമ

പിണക്കം

അത്രമേലടുക്കല്ലെയെന്നു നീ തീർപ്പിക്കുമ്പോൾ എത്രനാളിണങ്ങാതെ- യടങ്ങിയിരിക്കും ഞാൻ? അത്രമേലടുക്കേണമെന്ന നിൻ തീർമാനത്തെയെത്രയും പെട്ടെന്നു ഞാനെങ്ങനെ കൈക്കൊള്ളുവാൻ? Genera...

പണ്ട്‌ – ഇന്ന്‌

പണ്ട്‌ എം.ടി., ഇന്ന്‌ എ.ടി.എം. പണ്ട്‌ ഇ.എം.എസ്‌, ഇന്ന്‌ എസ.​‍്‌എം.എസ്‌ പണ്ട്‌ വി.ടി, ഇന്ന്‌ ടീ.വി പണ്ട്‌ വിഷു, ഇന്ന്‌ വിഷ്യു പണ്ട്‌ കറവ, ഇന്ന്‌ കവറ്‌ പണ്ട്‌ മുണ്ടശ്ശേരി, ഇന്ന്‌ മണ്ടശ്ശേരി പണ്ട്‌ ഗസ്‌റ...

പിൻഗാമി

തിളരക്തം ചിന്തിയ കുരുതി- പ്പാടംമൂടിയ പിൻഗാമി കൊടിപാറിയ മരമിന്നാരുടെ ശവവും തൂക്കിച്ചായുന്നു വിളയില്ലാപ്പൊനമിക്കളകളി- ലിടതൂർന്നെത്തറ വളരുന്നു വഴിവെട്ടിയതൊന്നും നമ്മുടെ ഹൃദയം തൊട്ടറിയാത്തവയോ? ...

ഹാ കഷ്‌ടം

ആകാശം കറുത്ത മേഘങ്ങളാലാവൃതം എങ്കിലും പകലിനിരട്ടിവെളിച്ചമെന്ന്‌ നേതാക്കൾ സൂര്യൻ മറഞ്ഞുനില്‌ക്കുമ്പോഴെന്തു വെളിച്ചമെന്ന്‌ ചോദിക്കാൻ തളർവാതരോഗികൾക്ക്‌ നാവ്‌ പൊങ്ങുന്നില്ല! ...

കാവ്യരക്ഷ

വാക്കുകൾ; അർത്ഥസമ്പുഷ്‌ടമാം വാക്കുകൾ മാലയിലെന്നപോൽ കോർക്കുവാൻ ശീലിക്കണം വാക്കുകൾ; അർത്ഥരഹിതമാം വാക്കുകൾ കോറുന്ന മട്ടുമശ്ശീലവും മാറ്റണം കവിതയെ രക്ഷിക്കണം. Generated fr...

വീണ്ടും

സ്വയം മുറിവേൽക്കുമാത്‌മാവിലൊരുപാട്‌ ചോദ്യങ്ങൾ ബാക്കിയാണ്‌ സ്വയംനോറ്റ വേദനയുടെ ഉടലിൽ പിടഞ്ഞുരുകുമ്പോഴും ഹൃത്തിൽ ഒരുപാട്‌ നേരുകൾ ബാക്കിയാണ്‌! ഇരുൾ വന്നുമൂടുമീസന്ധ്യയ്‌ക്കുമുൻപൊന്ന്‌ പറന്നകലാൻ കൊതിക്കയാണ...

ആദ്യാനുരാഗം

അവൾതൻ പ്രണയഭാഷ നിർവചിക്കാനാവാത്ത മൗനം, അനുരാഗസ്‌ഥൻ തൻ സാമീപ്യം, അഗ്നിസ്‌ഫുലിംഗങ്ങളായ്‌ നോവിപ്പിച്ചു പ്രകടിപ്പിക്കാനാവാത്ത അനുരാഗം അങ്ങേയറ്റം മുറിവുണ്ടാക്കി. തിരിച്ചുകിട്ടാത്ത പ്രണയം അതിലേറെ നോവിപ്പിച്...

ബുദ്ധിജീവി

റോഡിലൊരു ഇരുകാലിജീവി ബോധമറ്റു കിടക്കുന്നു നാലുദിക്കിനെയും ഓർമ്മപ്പെടുത്തുന്ന ചൂണ്ടുപലകയായി കൈയ്യും കാലുകളും വിടർത്തപ്പെട്ടിരിക്കുന്നു കാൽപാദംവരെ നീളുന്ന കുപ്പായമിട്ട്‌ മുരടനക്കി കടവായ്‌ക്കു നുരയും പത...

നാണം

വള്ളിനിക്കറുമിട്ട്‌ പണ്ട്‌ വണ്ടിക്ക്‌ കല്ലെറിഞ്ഞു അക്കാര്യമോർക്കുമ്പോൾ അയ്യോ നാണം തോന്നുന്നു അന്ന്‌ കല്ലെറിയിച്ചവർ വാങ്ങിത്തന്ന പൂട്ടും കടലേംതിന്നു അയ്യയ്യോ, ഓർക്കുമ്പോൾ നാണം തോന്നുന്നു! ...

ഇവിടം

പ്രാതഃകാലത്തിൽ സന്ധ്യാവേളയിൽ സുഖസാന്ദ്രമംശുമാലിതൻ കരലാളനാമൃതം ധന്യം ലോലലോലമാമേതോ തൂവലിൻ സ്‌പർശംപോലെ സാന്ത്വനമേകും സ്വമാതാവിൻ തലോടൽപോൽ പരിപാവനമല്ലീയിവിടം, കുളിർതെന്നൽ ഊഞ്ഞലാടുമീ ചോട്ടിലുണരും കുളിർമയിൽ ...

തീർച്ചയായും വായിക്കുക