Home Tags ഉൺമ

Tag: ഉൺമ

ഭ്രാന്തി

കണ്ടുവോ ലോകരേ ..ഒക്കത്തൊരോമനകുഞ്ഞുമായ് തെരുവുകളിലലഞ്ഞോരാ ഭ്രാന്തിയെഒരു നാളിലവളി നടവഴികള്‍ തോറും തന്‍അമ്മയോടൊപ്പം നടന്ന പെണ്ണ് തന്റെ പിഞ്ചോമന ഋതുമതിയായപ്പോള്‍ പേടിയാലേവം വിറച്ചൊരമ്മകാകനും കഴുകനും തീണ്ടാതിരിക്കുവാന്‍കോഴിയെപ്പോലന്നു കാത്തൊരമ്മവിധിയുടെ...

ഹായ് ആലൂക്കാസ്

ഇരുപതു പവന്റേതെന്നു ടീച്ചര്‍ തന്നെ പറഞ്ഞ നെക്ലസും , അനുബന്ധ ആടയാഭരണങ്ങളുമണിഞ്ഞ് സുസ്മരവദനയായി ക്ലാസെടുക്കുന്ന ടീച്ചറിന്റെ ചിത്രം അവന്‍ മൊബൈലില്‍ പകര്‍ത്തി കൂട്ടുകാര്‍ക്ക് പിക്...

ഞാനല്ലേ…

മൗനത്തിനു മൂര്‍ച്ചകൂട്ടിവാക്കുകളുടെ നാവറുത്തുകാടിന്‍ വിറയലെടുത്ത് കാറ്റിനു ശീല്‍ക്കാരമൊരുക്കിനക്ഷത്രവെളിച്ചമെടുത്ത് ഇരുട്ടിനെ തുളച്ചു, കരയെടുക്കാന്‍ കടലിനെ തിരയായുന്തിതീയ്ക്ക് തീറെഴുതി കനലായ് ചുവന്നു! ...

അരൂപി

സത്യത്തിന്റെ ഉലയില്‍ നിന്നാളിച്ചിതറിയവാക്കുപോലെയാണു നീപരാജയത്തിന്റെ കയ്പും ചവര്‍പ്പും കുടിച്ച്ഏകാകിയും അരൂപിയുമാണു നീകലിയുഗവരദാ, സത്യദര്‍ശനത്തിന്റെമൌഢ്യങ്ങളില്‍ നീ ഉദാരനുംഞാന്‍ നിന്റെ വിനീതദാസനുമയിഇടനെഞ്ചിലാഴത്തിലൊരു മുറിവും പിന്ന്നെയീ വേണുവും തന്ന്നീയെന്റെ പ്രാണനെ...

ഒരു പന്നിയും ഞാനും

ഗള്‍ഫ് അത്തറിന്റെ മണമുള്ള തടിച്ചു കൊഴുത്ത പന്നി. ഹറാമോ ഹലാലോ എന്നില്ലാതെ കണ്ണില്‍ കണ്ടതെല്ലാം തിന്നുകൊഴുത്ത് നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിയ വിശേഷപ്പെട്ട ഈ പന്നിക്ക് ,...

നാരദപര്‍വ്വം

പതിനാറായിരത്തെട്ട് കാമുകന്മാരുണ്ടായിട്ടും അവള്‍ അതൃപ്തയും നിരാലംബയുമായി. ഒറ്റപ്പെടലിന്റെ തീവ്രവ്യഥ ഹൃദയത്തിനു താങ്ങാനാവാതായപ്പോള്‍ ഫോണെടുത്ത് ഓരോരുത്തരെയായി അവള്‍ വിളിച്ചു. അവരിലാരുടെയെങ്കിലുമടുത്ത് ഒഴിഞ്ഞൊരിടം കണ്ടെത്തിയാല്‍ , തനിക്ക് നീറിപ്പിടക്കുന്ന...

പൊട്ടും പൊടിയും

സ്വര്‍ണ്ണത്തളികേലശിക്കുന്ന രാജനുംതൂശനില്‍ തന്നെ വിളമ്പീടണ സദ്യആന നെറ്റിപ്പട്ടം ചാര്‍ത്തീടവേ , കുഴി-യാനയസൂയപ്പെട്ടാകില്‍ ഫലിക്കുമോ?വൈദ്യുതവെട്ടം പരക്കും പ്രദേശത്ത്മിന്നാമിനിവെട്ടത്തിലാരാന്‍ ഭ്രമിക്കുമോ? ...

കാമം

കഴുതകള്‍ സഭ കൂടിഉറക്കവും ഉണര്‍വ്വും ചര്‍ച്ച ചെയ്യാന്‍!പ്രാര്‍ത്ഥനാഗാനം തുടങ്ങികഴുതകളുടെ കൂട്ടക്കരച്ചില്‍!വോട്ടുകുത്തലോടെ കരച്ചില്‍ തീരുമ്പോള്‍ദീര്‍ഘനിശ്വാസത്തിന്റെസമൂഹശബ്ദം മാത്രം1പിന്നെ ഉറക്കമായി;അഞ്ചുവര്‍ഷം നീളാവുന്നത്!ഉണരുമ്പോള്‍ വീണ്ടുംജനമനമംഗള പ്രാര്‍ത്ഥന! ...

കാലികം

ഞാനിരിക്കണ്ടിടത്ത് ജാനിരുന്നില്ലനീയിരിക്കേണ്ടിടത്ത് നീയുമിരുന്നില്ലനമുക്കിടയിഉലെ അപരിചിതന്‍ഞാനിരിക്കേണ്ടിടത്തുംനീയിരിക്കേണ്ടിടത്തുംമാറിമാ‍ാറിയിരുന്നു, അവനായിഒരിടം ലഭിച്ചപ്പൊഴോ, ഞാനന്ധനനുംനീ ബധിരനും അവന്‍ മന്ത്രിയും! ...

ജാരന്‍

പതിവില്ലാതെ മകന്റെ കത്ത് കണ്ട് അയാളമ്പരന്നു. ‘’ ഡാഡി എന്നാ വരുന്നത്? ഡാഡിയെ കാണാന്‍ കൊതിയായി ഡാഡി വിളിക്കുമ്പോള്‍ എനിക്ക് സംസാരിക്കണമെന്നൊക്കെയുണ്ട് .പക്ഷെ, മമ്മി മൊബൈല്‍...

തീർച്ചയായും വായിക്കുക