Home Tags ഉൺമ

Tag: ഉൺമ

ശവഘോഷയാത്ര

എന്റെ മുമ്പിലേക്ക് ഒരു ശവഘോഷയാത്രകടന്നു വരുന്നു. ശവത്തിന്റെ യാത്രയിലുടനീളം ശാന്തിയുടെ ഗീതം താളാത്മകമായി ഉയരുന്നുണ്ടായിരുന്നു. , അന്തരീക്ഷം നിറയെ പൂവിന്റെ ചന്ദനത്തിരിയുടെ, കുന്തിരിക്കത്തത്തിന്റെ രൂക്ഷഗന്ധം. ശവഘോഷയാത്ര...

മാധ്യമങ്ങളോട്

കൊല്ലരുത് മാധ്യമങ്ങളെകൊല്ലരുത് തൊമ്മനെകൊല്ലരുത് , നന്മകളിത്തിരിബാക്കിയുള്ളൊനവന്‍അല്പ്പവെളിച്ചം പകര്‍ന്നുനല്‍കുന്നവന്‍!ബഹുഭൂരിപക്ഷവും കര്‍ഷകരല്ലയോഅവരുമിവിടെ പുലരേണ്ടതല്ലയോഅന്നം നമുക്കും , ഫ്യൂരിഡാനുംകയറുമവര്‍ക്കും മതിയെന്നോ?കൊല്ലരുത്നമ്മളാത്തൊമ്മനെഅവനീയിരുട്ടിലെ മിന്നാമിനുങ്ങല്ലോ! Generated from archived content: poem1_dec14_12.html Author:...

ഒരു കീര്‍ത്തനം

കല്യാണവസന്തത്തില്‍ ശ്രീത്യാഗരാജന്റെ കോസലരാമസങ്കീര്‍ത്തനം കേട്ടു ഞാന്‍എന്നുള്ളില്‍ ശ്വേതസരയുസ്വരപദംഎന്നുള്ളില്‍ രാഗകാവേരിപദസരംസകേത- കാന്താര- ലങ്കാപര്യന്തമായ്ശ്രീരാമദൂതന്റെ സംഗീതംആസേതുപര്‍വ്വത ദേവതാത്മാവായിവാതാത്മജഭക്തിഗീതംഹൃദയതരളശുഭലയമയഗീതംവിനയമധുരസുഖജയമധുദൂതം ...

ചെറുവിരല്‍

ചെറുവിരല്‍കൊണ്ടുപണിതുഞാനെപ്പൊഴുംഉരലി,ലരകല്ലി, ലെരിയുന്ന തീയിലുംചെറുവിരല്‍ ‍കൊണ്ടു പണികയാണിപ്പൊഴുംകരവിരുതെന്നു പറയാതൊരിക്കലുംപെരുവിരലെത്ര ദുര്‍ബലം, പെരുകുന്നഭയമമര്‍ന്നിരുന്നേനെ വളഞ്ഞുപോയ്ഒരു കിരാതനെച്ചൂണ്ടിയെന്‍ നേര്‍വിരല്‍കുറ്റിയറ്റു, നടുവിരല്‍ ചീര്‍ത്തുപോയ്.മൂകമായ്, മനസ്സാര്‍ക്കോ കടപ്പെട്ടുചാരിനില്‍പ്പു മയക്കത്തിലണിവിരല്‍,ഇനിയൊരയൊരു ചെറുവിരല്‍ ചതുരങ്ങ-ളാകെ മായ്ച്ചൊരു...

റിയാലിറ്റി ഷോ

സന്ധ്യ കഴിഞ്ഞു. ആളൊഴിഞ്ഞ പാതയിലൂടെ സുന്ദരി ഏകയായി നടന്നു വരുന്നു. അയാള്‍ ഇടവഴിയരികില്‍ പതുങ്ങി നിന്നു. വെളുത്ത കണങ്കാലുകളും പാറിപ്പറക്കുന്ന ചെമ്പന്‍ മുടിയും തിളങ്ങുന്ന...

വിലാപം

ഗ്രാമത്തിലെ ഏക തപാലാഫീസും നഷ്ടം പറഞ്ഞ് അടച്ചുപൂട്ടാന്‍ പോകുന്നെന്നറിഞ്ഞ നാട്ടിന്‍പുറത്തുകാരിയായ അമ്മ മകന് അവസാന കത്തെഴുതി. ' ഇത് മോനുള്ള അവസാനത്തെ എഴുത്താണ്. ഇബ്ടത്തെ എഴുത്താപ്പീസ്...

മരുന്നുമാറിയ കഥ

അവള്‍ അസ്വസ്ഥയായിരുന്നു ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. പല പ്രാവശ്യ ഫയല്‍ തുറന്നു നോക്കിയെങ്കിലും വായിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഓഫീസര്‍ ചോദിച്ചു. ‘’എന്തു പറ്റീ ശോഭേ’‘? ‘’...

കടല്‍ മാറ്റമോ?

കടലെന്തു ചൊല്ലി? നിന്‍ കാതില്‍പിടക്കുന്ന കതിരോന്റെയുടലറ്റതലയും പിടിച്ചുകൊണ്ടലറി-ക്കുതിച്ചെത്തിയവിടുന്നടിച്ചെത്തു-മറിവിന്റെ മാറിലെക്കലിയീത്തുരുത്തിനെതിന്നു തീര്‍ക്കും ‘ ദിവ്യ’ മന്ത്രമോ?മേടകള്‍ക്കതിസൗഖ്യമെന്നും വിളമ്പുന്നപുതുലോക മന്ത്രമോ?വേദാഖ്യ വേദാന്ത ശാന്തതീരത്തിന്റെകതിര്‍മാല്യമിനിയും കശക്കുവാനോകടല്‍മാറ്റമുണ്ടാക്കുവാനോ? ...

തരുമോ

ഉറങ്ങാന്‍ ഒരു പായയും തലയിണയുംഉടുക്കാന്‍ ഒരു തുണ്ടു തുണിഉണ്ണാന്‍ ഒരു പിടി വറ്റ്ഉള്ളുവേവുമ്പോള്‍ ഒരു കൈ തലോടല്‍ഉമ്മറത്തൂണുചാരി തനിയെയിരിക്കെഉരിയാടാന്‍ ഒരു വെറും വാക്കിന്‍ കൂട്ട്! ...

പ്രണയകഥ

കഥാകൃത്ത് അഭിമാനത്തോടെ പറഞ്ഞുഈ കഥ പതിനാല് വര്‍ഷമായി ഞാന്‍ മന‍സില്‍ കൊണ്ടു നടക്കുന്നുകാമുകന്‍ സ്നേഹത്തോടെ പറഞ്ഞുപതിനാലുവര്‍ഷം മുമ്പ്വേര്‍പിരിഞ്ഞെങ്കിലും അവളെ ഞാനിപ്പോഴും ഹൃദയത്തില്‍ താലോലിക്കുന്നുകാറ്റ് പറഞ്ഞുഎന്തൊരു ബോറന്മാര്‍!വെറുതെയല്ല...

തീർച്ചയായും വായിക്കുക