Home Tags ഇന്ന്‌

Tag: ഇന്ന്‌

വഞ്ചിനാടിൻറെ ചിത്രകാരൻ

  നാം ദിവസേന, എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അല്ലെങ്കിൽ കണ്ടു മറക്കുന്നു. ജീവിതത്തിൻറെ ഓട്ടപാച്ചിലിൽ ആരെയും, ഒന്നിനെയും, ഓർത്തുവെയ്ക്കാൻ നമുക്ക് സമയമില്ല എന്നതാണ് സത്യം! ചിലപ്പോൾ നമുക്ക്...

കാലഗതി

    തിരയുന്നു തിരഞ്ഞുകൊണ്ടേയിരിക്കുന്നനുനിമിഷം ഏകാകിനിയാം ഖിന്നപുത്രി ഞാന്‍ ഓരോ പൂവിലും ഇന്നന്യമാം ശുദ്ധമാം പരിമളത്തെ തിരയുന്നു ഞാന്‍ ഓരോ മിഴികോണിലും അലിവിന്നാര്‍ദ്രമാം...

ബ്രായുടെ സുവിശേഷം

നാലു ലക്ഷത്തിന്റെ ഡിസൈനര്‍ ബ്രാ! വജ്രവും പതിപ്പിച്ചിട്ടുണ്ടെത്രെ ... ഊശ്! ജോക്കി ഷഡ്ഡി പുറത്തുകാണിക്കാന്‍ കൗമാരക്കുട്ടന്മാര്‍ പാന്റ്സ് താഴേക്കു ഊര്‍ത്തുമ്പോലെ ഈ വിലപ്പെട്ട വസ്ത്രവിശേഷം കാണിക്കാന്‍ സ്...

ഐക്യം

ഇപ്പുറത്തുകാരന്‍ കാര്‍ വാങ്ങിയപ്പോള്‍ അപ്പുറത്തുകാരന്‍ ബൈക്ക് വാങ്ങി. ഇപ്പുറത്തുകാരന്‍ പൂത്തിരി കത്തിച്ചപ്പോള്‍‍ അപ്പുറത്തുകാരന്‍ പടക്കം പൊട്ടിച്ചു. ഇപ്പുറത്തുകാരനു ലോട്ടറിയടിച്ചപ്പോള്‍‍ അപ്പുറത്തുകാര...

ലഹരിവിരുദ്ധം

ലഹരി വിരുദ്ധക്ലാസ്സില്‍ ബോധവത്ക്കരണം നടത്തിയ ശേഷം രഹസ്യമായി ലഹരി അകത്താക്കിയ ആള്‍ പിടിക്കപ്പെട്ടു. അനന്തരം ശ്രോതാക്കള്‍ അയാള്‍ക്ക് ലഹരി വിരുദ്ധ ക്ലാസെടുത്തു. ലഹരിവിരുദ്ധം ...

രോഗനിര്‍ണ്ണയം

'' ആ പേര്‍ഷ്യന്റ് ഗോപാലകൃഷ്ണന്റെ ആള്‍ക്കാര്‍ എന്തു പറഞ്ഞു'' '' ചിലപ്പോള്‍ ഉടനെ ഓപ്പറേഷന്‍ വേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ പൊട്ടിക്കരഞ്ഞു സാര്‍ തീരെ പാവങ്ങളാണെന്നാണു തോന്നുന്നത് പിന്നെ ഡോക്...

പെണ്ണഴല്‍

മനമുലയും നിനവുകള്‍ തന്‍നിശ്വാസക്കാറ്റലയില്‍കണ്ണീരിന്‍ നനവു പകര്‍ന്നതുപെണ്മിഴിയല്ലേനിശമറയുടെ കുടിലുകളില്‍ഭീഷണി ഫണമാട്ടുമ്പോള്‍തേങ്ങലുകള്‍ വിങ്ങിയുതിര്‍ത്തതുപെണ്‍ഗളമല്ലേ?ഇടറും പൊയ്ക്കാലുകളില്‍ഹൃദയം പതറു...

വിദ്യാരംഭം

പാര്‍ട്ടിയുടെ ജില്ലാ നേതാവു കൂടി പങ്കെടുത്തതുകൊണ്ട് അന്നത്തെ യോഗം ചര്‍ച്ചകളും വിമര്‍ശനങ്ങളുംകൊണ്ട് സമൃദ്ധമായി. സംസ്ഥാന നേതാക്കള്‍ നടത്തുന്ന പ്രചരണ ജാഥ പട്ടണത്തിലെത്തുമ്പോള്‍ സ്വീകരണം വിജയമാക്കാന്‍ തീ...

വാ തുറന്നപ്പോള്‍

അഴിമതി രാഷ്ട്രീയക്കാരന്റെ മുമ്പില്‍ വള്ളിച്ചൂരലുമായി ഉയര്‍ന്ന പീഠത്തില്‍ ന്യായാധിപന്‍ ''തെമ്മാടി നീ കണ്ടതൊക്കെ കട്ടു തിന്നും അല്ലേ? വാ തുറക്ക് നിന്നെ ഞാന്‍ ശരിയാക്കുന്നുണ്ട്'' അവന്‍ വാ തുറന്നപ്പോള്‍ അ...

രമണനും ചന്ദ്രികയും

മലരണിക്കാട്ടില്‍ പൂമരച്ചോട്ടില്‍ കിടക്കുകയായിരുന്ന ചന്ദ്രികയോട് പുല്ലാങ്കുഴല്‍ വായന ഒരു നിമിഷം നിര്‍ത്തി, രമണന്‍ ചോദിച്ചു ‘ ഞാന്‍ മരിച്ചു പോയാല്‍ നീ എന്തു ചെയ്യും?’‘ ചന്ദ്രിക ‘ ഞാന്‍ മദനനെ കല്യാണം ക...

തീർച്ചയായും വായിക്കുക