മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും

03090_11150

അർഷാദ് ബത്തേരിയുടെ കഥകൾ മലയാളി യൗവനത്തിന്റെ മുറിവുകൾ പതിഞ്ഞവയാണ് . ആസക്തി ,ആനന്ദം ,നിരാശ ,കുറ്റബോധം എന്നിങ്ങനെ വൈകാരികമായ പൊട്ടിത്തെറികൾ കാത്തുവെക്കുന്നു ഓരോ കഥയും

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും ബത്തേരിയുടെ എട്ടു കഥകളുടെ സമാഹാരമാണ് .അർഷാദ് ബത്തേരിയുടെ കഥകളുടെ സവിശേഷതകളെല്ലാം ഇവയിലും കണ്ടെത്താം

പ്രസാധകർ മാതൃഭൂമി
വില 64 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English