പൂവിനെ വീഴ്‌ത്തല്ലേ

പാറ്റേ പാറ്റേ പൂമ്പാറ്റേ

പൂന്തേൻ കട്ടുകുടിക്കല്ലേ!

കാറ്റേ കാറ്റേ പൂങ്കാറ്റേ

പൂവിനെ വെറുതേ വീഴ്‌ത്തല്ലേ!

Generated from archived content: nurseypattu_dec02_05.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English