പൂങ്കോഴി

ചെമ്പൻകഴുത്തുളള പൂങ്കോഴി

ചെഞ്ചോരപ്പൂവുളള പൂങ്കോഴി

തങ്കച്ചിറകുളള പൂങ്കോഴി

അങ്കവാലാട്ടുന്ന പൂങ്കോഴി

ചിക്കിച്ചികയുന്ന പൂങ്കോഴി

കൊക്കു മിനുക്കുന്ന പൂങ്കോഴി

തെക്കേത്തലയ്‌ക്കലെ പൂങ്കോഴി

കൊക്കരക്കൊക്കോ പൂങ്കോഴി!

Generated from archived content: nurserypattu_oct21_05.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English