പാൽക്കിണ്ണം

ആകാശത്തൊരു പാൽക്കിണ്ണം

അന്തിക്കെത്തിയ പാൽക്കിണ്ണം

അമ്പട കണ്ടോ പാൽക്കിണ്ണം

അമ്പിളിവട്ടപ്പാൽക്കിണ്ണം!

Generated from archived content: nurse1_juy9_10.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English