പക്ഷേ

അതേ

വഴികൾ

അതേ യൂണിഫോം

അതേ പ്രായക്കാർ

അതേ നടത്തം

അതേ സംസാരം

അതേ ചിരികൾ

പക്ഷേ

എല്ലാം

മൊബൈലുകളോടാണെന്നു മാത്രം….

പൊതി

മടിശ്ശീലയിൽ

മുറുക്കാൻപൊതിയുമായി

നടന്നിരുന്ന

ഒരു വല്ല്യപ്പായുണ്ടായിരുന്നു

എനിക്ക്‌

നാളെ

തെരപ്പിൽ

മൊബൈൽഫോൺ

വെച്ചു നടക്കുന്ന ഒരു

ഉപ്പുപ്പായാവില്ലെ

ഞാൻ?

Generated from archived content: nurse2_sep23_10.html Author: sathar_aadhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English