മഴവില്ല്‌

മഴവില്ലേ നിൻ കുപ്പായം

ഏഴഴകുളെളാരു കുപ്പായം

സുന്ദരമായൊരു കുപ്പായം

പച്ച, മഞ്ഞ, നീല, ചോപ്പ്‌

ചേർത്ത്‌ തയിച്ചൊരു കുപ്പായം

ഏഴഴകുളെളാരു കുപ്പായം

ഏഴും പല പല വർണ്ണങ്ങൾ

ഏഴും ചേർന്നും വർണ്ണങ്ങൾ

മാനത്താളെളാരു കൊട്ടാരത്തിൻ

കാവൽക്കാരൻ മഴവില്ലേ

വർണ്ണം പൂശിയ നിൻകുപ്പായം

തുന്നിയതാര്‌ മഴവില്ലേ

ആരും കൊതിക്കും കുപ്പായം

വർണ്ണം നിറയും കുപ്പായം

എനിക്കുതരുമോ കുപ്പായം

ഏഴഴകുളെളാരു കുപ്പായം.

Generated from archived content: poem1_nov30_06.html Author: rajmohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപാവയ്‌ക്കാക്കുട്ടൻ
Next articleആനപക്ഷി
ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ 6-​‍ാം ക്ലാസ്സിൽ പഠിക്കുന്നു. “കാറ്റും കിളിയും ഞാവൽപ്പഴങ്ങളും” എന്ന കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്‌. ഒട്ടനവധി പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിലാസം കൂവപ്പറമ്പിൽ വീട്‌, ചെറായി പി.ഒ. എറണാകുളം. Address: Phone: 0484 2481239

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English