പാവക്കുട്ടി

പാവക്കുട്ടീ പാവക്കുട്ടീ
പാലുതരാം നീ കരയാതെ
പായവിരിച്ചു കിടത്താം നിന്നെ
പാടിപ്പാടിയുറക്കീടാം
കാടന്‍ വന്നു വയറു നിറയ്ക്കും
കാടി കുടിച്ചൊരു കഥ പറയാം
കണ്ണുമടച്ചു തിളപ്പിച്ചൊരു
പാല്‍ കിണ്ണം മറിച്ച കഥ പറയാം
പാവക്കുട്ടീ പാവക്കുട്ടീ
പാലുതരാം നീ കരയല്ലെ

Generated from archived content: nurse2_nov26_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English