ഉണ്ണിക്കുട്ടന്‍

കട്ടത്തൈരും പരിപ്പും വെണ്ണയും
തിട്ടമായ് കൂട്ടിയുണ്ണാഞ്ഞാല്‍
ചൂര്‍ണ്ണ കുന്തളം നീളം വെക്കില്ല
കണ്ണനുണ്ണി മാമുണ്ണണേ

Generated from archived content: nurse2_jan10_13.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English