വണ്ട്

പൂവുകള്‍ തോറും മൊട്ടുകള്‍ തോറും
വണ്ടുകള്‍ തേടി നടക്കുന്നു
തേനിന്‍ മധുരം നുകരുമ്പോള്‍
വണ്ടിന്നെന്തൊരു സന്തോഷം

Generated from archived content: nurse1_feb23_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English