പുസ്തകങ്ങൾക്കും ജീവനുണ്ട്

22859971_644584862598133_2994750991917181051_o

ഓർമകളുടെയും,യത്രകളുടെയും അനുഭവങ്ങളുടെയുംപുസ്തകമാണിത്.   മല യാളത്തിലെ കുഞ്ഞു കഥകളുടെ കുലപതിയായ പി.കെ. പാറക്കടവിന്റെ    ഈ പുസ്തകം പ്രമേയപരമായി വ്യക്തിപരമാകുമ്പോഴും ഇതിൽ സമകാലിക സമൂഹത്തിലെ പ്രശ്നങ്ങളും ചർചക്ക് വിധേയമാകുന്നുണ്ട്.

ടി.പത്മനാഭൻ,ഒ.വി.വിജയൻ,യു. എ. ഖാദർ, പുനത്തിൽ ,മാർകെസ് എന്നിവരെ കുറിച്ചുളള ഹൃദ്യമായ കുറിപ്പുകൾ അടങ്ങുന്ന കൃതി.

പ്രസാധകർ പെൻഡുലം ബുക്ക്സ്

വില 120 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English