പ്രണയം

pranayam-8പറയാതിരുന്നതൊക്കെയും
ഇന്ന് പറഞ്ഞു തീര്‍ത്തുഞാന്‍..
കാലങ്ങലേറെ കഴിഞ്ഞു പോയെങ്കിലും,
പ്രണയത്തിനു ഇന്നും അതെനിറം,
അവളുടെ മിഴികള്‍ നനഞ്ഞുപോയി,
കടലിലേക്ക് ചാഞ്ഞിറങ്ങിയ പാറക്കെട്ടുകളില്‍…
ഞങ്ങളിരുവരും…
കാലങ്ങളെത്രയോ കഴിഞ്ഞുപോയെങ്കിലും,
ഇന്നും തിരകള്‍ ഇളകി ഉയരുന്നു,
പ്രണയത്തിനിന്നും ഒരേ പ്രായം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English