സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഈ വർഷം നൽകിയേക്കില്ല

nobel-prize-in-literature-medal

ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച് ഈ വർഷത്തെ നോബൽ പ്രൈസ്‌ ക്യാൻസൽ ചെയ്തേക്കാം സാധ്യത വർധിക്കുന്നു. ലൈംഗിക വിവാദത്തിൽ അകപ്പെട്ട സ്വീഡിഷ് അക്കാദമി സമ്മാനത്തിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നതിനായി ഈ വര്ഷം അവാർഡുകൾ നൽകിയേക്കില്ല എന്ന സംശയം നിലനിൽക്കുന്നു. 2017 നവംബറിൽ തുടങ്ങിയ വിവാദം ഇത് വരെ കെട്ടടങ്ങാത്തത് അക്കാദമിയുടെ സൽപ്പേരിനെ ബാധിച്ചിട്ടുണ്ട്. അക്കാദമിക്ക് നേരിട്ട് വിവാദത്തിൽ പങ്കില്ലെങ്കിലും അക്കാദമി അംഗത്തിന്റെ ഭർത്താവായ ജീൻ ക്ളോഡ് അർനോൾട്ട് ലൈംഗിക ആവശ്യങ്ങളാക്കായി അക്കാദമിയുടെ പേര് ഉപയോഗപ്പെടുത്തിയിരിക്കാം എന്ന സംശയം നിലനിൽക്കുന്നു. ഇത്തവണ നോബൽ പ്രൈസ് നൽകിയില്ലെങ്കിൽ 1943 മുതൽ തുടരുന്ന സമ്മാന വിതരണത്തിൽ നേരിടുന്ന ആദ്യ തടസമാവും അത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English