രാഹുൽഗാന്ധി അമേഠിയിൽ മത്സരിക്കും

കോൺഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിയുടെയും അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെയും മകൻ രാഹുൽഗാന്ധി അമേഠിയിൽനിന്നും ലോക്‌സഭയിലേക്ക്‌ ജനവിധി തേടും. സഹോദരി പ്രിയങ്കയും ചിലപ്പോൾ മത്സരിച്ചേക്കും. തിരഞ്ഞെടുപ്പ്‌ പ്രചരണരംഗത്ത്‌ പ്രിയങ്ക ഇറങ്ങിക്കഴിഞ്ഞുവെന്ന്‌ കോൺഗ്രസ്‌ വക്‌താവ്‌ അംബികാസോണി അറിയിച്ചു.

മറുപുറംഃ- മാഡത്തിന്‌ എന്തുവേണേലും ആകാം…ഇലക്ഷന്‌ മകനെ നിർത്താം…മകളെ നിർത്താം…അയൽക്കാരെ നിർത്താം.കേരളത്തിൽ കരുണാകരനൊന്നു മക്കളെ നോക്കിയാൽ മതി.. അത്‌ മക്കൾ രാഷ്‌ട്രീയമായി…ധൃതരാഷ്‌ട്രരായി. കേന്ദ്രത്തിൽ നെഹ്‌റുകുടുംബം പോലെ കേരളത്തിൽ ഒരു കരുണാകരകുടുംബം വാണാൽ ആർക്കാ ഇത്ര ദണ്ഡം…തലയാടുമ്പോൾ ചിലപ്പോൾ വാലും ആടിയേക്കും….

Generated from archived content: news_mar22.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English