പ്രിയങ്കയും രാഹുലും സജീവ രാഷ്‌ട്രീയത്തിലേക്ക്‌

സജീവ രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക വദേരയും ഏതാനും ദിവസത്തിനകം തീരുമാനമെടുക്കുമെന്ന്‌ കോൺഗ്രസ്‌ വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇരുവരും അമേരിക്കയിലും റായ്‌ബേലിയിലും നടത്തിയ പര്യടനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. പ്രിയങ്ക വൈകാതെ യൂത്ത്‌കോൺഗ്രസ്‌ അധ്യക്ഷയായി ചുമതലയേൽക്കുമെന്നാണ്‌ പ്രവർത്തകരുടെ കണക്കുകൂട്ടൽ.

മറുപുറംഃ- ഭാരതത്തിന്റെ വരുംതലമുറ ജുവാനിറ്റയിൽ അഭിമാനം കൊളളുമെന്നുറപ്പായി. മാഡത്തിന്റെ വിദേശപൗരത്വം പറഞ്ഞ്‌ കോൺഗ്രസിനെ ഉപേക്ഷിച്ച ശരത്‌പവാർവരെ ഇപ്പോൾ കളിക്കളത്തിലിറങ്ങിയില്ലേ…ആഗോളവത്‌ക്കരണം കൂടുതൽ ശക്തമാകുമ്പോൾ ഇന്ത്യ ഭരിക്കാൻ കൂടുതൽ യോഗ്യത ജുവാനിറ്റയ്‌ക്ക്‌ തന്നെയായിരിക്കും… ആളെ മനസ്സിലായില്ലേ…രാഹുലിന്റെ കൊളംബിയക്കാരിയായ കൂട്ടുകാരി….

Generated from archived content: news1-jan23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English