നീലാംബരി അക്ഷരക്കൂട്ടായ്‌മയിലേക്ക് കൃതികൾ ക്ഷണിച്ചു

പുതുതലമുറയിലെ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും നീലാംബരി അക്ഷരക്കൂട്ടായ്‌മ പ്രസിദ്ധീകരണം ഒരുങ്ങുന്നു, ആയതിലേക്കു എഴുത്തുകാരിൽ നിന്നും കൃതികൾ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം ഇവഅയക്കാവുന്നതാണ്. മികച്ച കൃതികൾ വിലയിരുത്തുന്നതാണ്. അതിനു പ്രത്യേക കമ്മറ്റി ഉണ്ടായിരിക്കും. സൃഷ്ടികൾ അയക്കേണ്ട വിലാസം. K jayakumar
ബ്ലോക്ക്‌ no. 81,Ex. Service mens colony മണ്ണടിശാല p. O
Vechoochira പത്തനംതിട്ട 686511
9495286115, 9495706266, കൊറിയർ ആയോ തപാൽ ആയോ സൃഷ്ടികൾ അയക്കാവുന്നതാണ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English