നല്ലയിനം പുലയ അച്ചാറുകൾ

22406501_743554159170089_1104741075196160041_n

ഹിംസാത്മകമായ കാലത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളെ വാക്കിന്റെ മുനയിൽ നിർത്തി പ്രതിരോധിക്കുന്ന കവിതകളുടെ സമാഹാരം.പ്രതിബദ്ധത കേവലതയല്ലെന്നും അതൊരു രാഷ്ട്രീയ മനസ്സാണെന്നും ഈ കവിതകൾ ഓർമിപ്പിക്കുന്നു. നെഞ്ചും വിരിച്ച് തല കുനിക്കുന്നു ,കാത്തു ശിക്ഷിക്കണേ തുടങ്ങിയ സമാഹരങ്ങളുടെ തുടർച്ചയായി കാണാവുന്ന എം.എസ് ബനേഷിന്റെ
ശക്തമായ കവിതകൾ.

പ്രസാധകർ ഡിസി
വില 110 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English