മൊഴിയാഴം

0ef3813d57791c77fc23b372fd971c04

കൊടും നോവിലുരുകിയ

കുറുങ്കവിതയായി

പെരുമഴ…

കടും വാക്കിലഴുകിയ

മറവിതന്‍ നിനവായ്

മനപ്പുഴ…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English