അമ്മമാര്‍

16420_15304

മലയാളിയുടെ അബോധത്തിൽ ഉറങ്ങിക്കിടക്കുന്ന അടിമ ബിംബങ്ങളെ ഉണർത്താൻ ശേഷിയുള്ള കവിതകൾ. ആധുനിക കവിതയുടെ വ്യത്യസ്തതയും, കരുത്തും ,ഭംഗിയും വെളിവാക്കുന്ന കെ ജി എസ് ശൈലിയിൽ പിറന്ന രചനകൾ.

ആധുനികനായ ഈ ശങ്കരകവിയുടെ ധ്വനിസുഭഗങ്ങളായ കാവ്യബിംബകല്പനകളും മാതൃദര്‍ശനഗഹനതയും ലോകം ശ്രദ്ധിക്കത്തക്കവണ്ണം ഈ രചനകള്‍ക്ക് അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവര്‍ത്തനങ്ങളുണ്ടാകേണ്ടത് മലയാളഭാഷയുടെ ഉടനടി സാക്ഷാത്ക്കൃതമാകേണ്ടുന്ന അവകാശങ്ങളിലെന്നാണ്. 
– ഡോ.എം.ലീലാവതി

* ക്യൂവില്‍ മുന്നൂറാമത്തവള്‍ അന്ന അഖ്മതോവ
* ആര്‍ച്ച
* ചോദ്യക്കോലം
* താമസം
* പിഴ
* മാതു
* ചിതയും ചിതറലും

കാലദേശസീമകളില്ലാതെ ലോകത്തെ എല്ലാ മനുഷ്യസന്തതികളെയും അമ്മമനസ്സിന്റെ ആര്‍ദ്രതയിലേക്ക് ആനയിക്കുന്ന കവിതകള്‍

പ്രസാധകർ മാതൃഭൂമി

വില 64 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English