മലയാള മാധ്യമങ്ങളും മലയാളി സമൂഹവും, നിലപാടുകളും; ശ്രദ്ധേയമായി കെ.എച്ച്. എൻ.എ. മാധ്യമ വെബിനാർ

 

മലയാള മാധ്യമങ്ങളും,സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു സാമൂഹ്യ,രാഷ്ട്രീയ നിരീക്ഷകനും,അഭിഭാഷകനുമായ അഡ്വ.എ ജയശങ്കർ, ഐ ടി വിദഗ്ധനും, രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കർ, ജനം ടി.വി ചീഫ് എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക[KHNA] വെബിനാർ സംഘടിപ്പിച്ചു.

ജൂൺ 14 ഞായറാഴ്ച നടന്ന പരിപാടിയിൽ വാർത്താ പ്രക്ഷേപണരംഗത്തെ ആനുകാലിക ചലനങ്ങളും,അവതാരകരുടെയും മാധ്യമ മുതലാളിമാരുടെയും നിഷ്പക്ഷമല്ലാത്ത രാഷ്ട്രീയ നിലപാടുകളും ചർച്ച ചെയ്യുകയും പ്രേക്ഷകരുടെ പ്രതികരണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സംവാദത്തിൽ കെ എച് എൻ എ മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ മോഡറേറ്ററായിരുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചിന്ത്യം
Next articleഭ്രാന്ത്
ജോയിച്ചൻ പുതുക്കുളം
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English