ജീവതാളം

മനസ്സാര്‍ന്ന പുസ്തകം അറിയുന്നതാരോ…
ആ താളുകളില്‍ മിന്നും താരങ്ങളാരോ…
നയനത്താല്‍ മനം വിരിയുന്നതാരോ…
നയനശ്രുക്കളില്‍ പുഞ്ചിരിയേകുന്നതാരോ…
എന്‍ മനം അറിയുന്നതരോ…
അവനല്ലൊ എന്‍ ജീവതാളം…

Generated from archived content: poem3_oct18_12.html Author: vinu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English