നിഴൽ ചിത്രങ്ങൾ

ഒരർത്ഥത്തിൽ

പ്രതീക്ഷയെന്നത്‌

സ്‌നേഹത്തിന്റെ രൂപാന്തരമാണ്‌.

സ്വപ്‌നങ്ങൾ

ആത്മാവിൽ മർമ്മരമുണ്ടാക്കി

നിശ്ശബ്‌ദതയിൽ ആണ്ടുപോകുന്ന

മാറ്റൊലികളാണ്‌.

സ്‌മരണകളാവട്ടെ

അസ്‌തമിക്കാത്ത സൂര്യനും!

Generated from archived content: poem1_oct5_06.html Author: tintu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English