ദഹിക്കാത്ത ഓര്‍മ്മ

ഇടനെഞ്ചിനകത്തൊരു
നെരിപ്പോടെരിയുന്നു
കനല്‍ക്കാറ്റു വീശുന്നു
കണ്ണീര്‍ മഴ പെയ്യുന്നു.
ഇനിയി ചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍
ഒരസ്തമയം കഴിഞ്ഞിരിക്കും
കടല്‍ ശാന്തമായിരിക്കും
അല്ലെങ്കിലോരോര്‍മ്മ
ദഹിക്കാതെ തികട്ടിവരും.

Generated from archived content: poem2_nov23_12.html Author: thara_ajith

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English