ശരീരവും ആത്മാവും

അന്യതാബോധം
അകലാതെ കാക്കണം
അല്ലലിലാതെ യീ
അവനിയില്‍ വാഴുവാന്‍
അന്യരെ
അന്യരായ്തന്നെക്കരുതണം
അല്ലെങ്കിലാത്മാവിനെന്നുമേ നോവുതാന്‍
അണയുന്ന ദീപമാണൂസകലതുമേന്നതും
അറിവായ് ഉള്ളത്തില്‍ എന്നുമുദിക്കണം
അവരവര് ജീവനെ അന്യര്ക്കായ് നല്കുവാന്‍
അവനിതന്‍ നാഥനെ എന്നും ഭജിക്കണം

Generated from archived content: poem3_apr25_14.html Author: sreenarayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English