ഒരു സോഫ്‌ട്‌വെയർ എൻജിനീയറുടെ ആത്മകാവ്യം

എന്റെ കയ്യിനായുള്ള ഊർജ്ജിതമായ തിരച്ചിൽ….

പേന പിടിക്കാൻ, ചോറുരുട്ടാൻ,

നീട്ടിയെറിയാൻ, ആട്ടിയിറക്കാൻ….

‘കയ്യെവിടെ?’

തലച്ചോറിന്റെ ആഴങ്ങളിലിറങ്ങി

‘പ്രൊസസ്‌സിങ്ങ്‌’ തുടങ്ങി….

‘നോ സിഗ്‌നൽ’ അലർട്ട്‌ കണ്ടപ്പോഴാ-

ണറിഞ്ഞത്‌…‘ ’തലച്ചോറു‘മില്ല…

പണം വെച്ചു പോയെല്ലാമൊരു കരാറിൽ….

’ജീവിത‘ത്തിനു പകരമായ്‌……

Generated from archived content: poem1_jun4_11.html Author: riya_fathima

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English