ഞാന്‍ ഇത്തിള്‍ക്കണ്ണി
പറക്ക മുറ്റിയിട്ടും
പറക്കാന്‍
കഴിയാതെ
ബന്ധിക്കപ്പെട്ടവള്‍.
കടപ്പാടുകളാല്‍
ശിരസ്സു കുനിഞ്ഞേ
നിന്നവള്‍.
മറ്റൊരാളാല്‍
മാത്രം
ജീവിക്കാന്‍
വിധിക്കപെട്ടവള്‍
ഞാന്‍
ഇത്തിള്‍ക്കണ്ണി
Generated from archived content: poem2_nov15_13.html Author: reeja_mukundan
Click this button or press Ctrl+G to toggle between Malayalam and English