അപൂർണ്ണത

ചിരിയിലറിയുന്നു-

സുഖം,

കരച്ചിലറിയുന്നു-

ദുഃഖം,

സുഖ-ദുഃഖമീ-

ജീവിതം.

Generated from archived content: poem1_sep24_09.html Author: razak_edavanakkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English