ഇരുട്ട്‌, ഉൾക്കാഴ്‌ച

ഇരുട്ട്‌

ഒരു തുളളിവെട്ടമായി

പാറിപറക്കുന്ന

ഒരു നുളളുജീവി-

യായിരുന്നെങ്കിൽ ഞാൻ,

ഒരുപാടിരുട്ടിനെ

കഴുകിവെളുപ്പി,ച്ചൊരു-

പാടുദൂരമൊഴുകിയേനെ

ഉൾക്കാഴ്‌ച

കാഴ്‌ചയ്‌ക്കുനേരുണ്ടു

കാഴ്‌ചയ്‌ക്കുചേലുണ്ടു

കാഴ്‌ചേലെ, പതിരുകൾ

കാണാനായി

കാഴ്‌ചയ്‌ക്കായൊരു, കാതുവേണം.

Generated from archived content: poem-feb26.html Author: ravi-k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English