സുരാജ് വെഞ്ഞാറമ്മൂടിനു അഭിനന്ദനങ്ങള്‍

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് സുരാജ് വെഞ്ഞാറമ്മൂട് മറ്റൊരു നടനായ രാജ്കുമാര്‍ റാവുവുമായി പങ്കിട്ടിരിക്കുന്നു.

വമ്പന്‍ സ്രാവുകളെ വെട്ടി മാറ്റി ദേശീയ ധാരയിലേക്കു ഒരു ഹാസ്യ നടനായി മുദ്രകുത്തപ്പെട്ടിരുന്ന സുരാജ് വെഞ്ഞാറമ്മൂട് കടന്ന് വന്നതില്‍ മലയാളികളായ എല്ലാ സിനിമാ പ്രേമികളേയും ആഹ്ലാദിപ്പിക്കുന്നതാണു. മുമ്പ് ഈ വിധത്തില്‍ അവാര്‍ഡ് നേടിയ സലിം കുമാറിനോടൊപ്പം ജേതാവായി വന്ന സുരാജ് വെഞ്ഞാറമ്മൂടിനു പുഴ.കോമിന്റെ അഭിനന്ദനങ്ങള്‍.

Generated from archived content: news1_apr21_14.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English