മുദ്ര

കവിതയുടെ ശില്പത്തിലും കല്പത്തിലും വിട്ടുവീഴ്‌ചയില്ലാത്ത നിഷ്‌കർഷ പുലർത്തുന്ന ദേശത്തിന്റെ എല്ലാ കവിതകളിലുമുണ്ട്‌ മർത്യജീവിതത്തെ മഹത്വപ്പെടുത്തുന്നതിനെ സംബന്ധിച്ച ഉത്‌കണ്‌ഠകളും കിനാവുകളും. കാലഘട്ടത്തിന്റെ ഊഷരതയോടും ആസുരതയോടും പൊരുതാനുള്ള ആഹ്വാനങ്ങളോ, അവയെ ചുടലച്ചിരിയുടെ ചൂടിൽ ഭസ്‌മമാക്കാനുള്ള അന്തസ്‌ത്വരകളോ, അവയ്‌ക്കു മുമ്പിലുള്ള നിസ്സഹായതയുടെ ആക്രോശാക്രന്ദനങ്ങളോ ആണ്‌ മിക്ക കവിതകളും.

ഹരിലഹരി, പ്രകൃതിയിലേക്ക്‌, നാടോടികളുടെ പാട്ട്‌, ഓണപ്പാട്ടുകാരൻ, കളിയരങ്ങിൽ, ദരിദ്രനാരായണീയം, സൂര്യന്റെ മരണം, ഞാനൊഴിഞ്ഞുണ്ടോ രാമൻ? തുടങ്ങിയ 32 കവിതകളുടെ സമാഹാരം.

മുദ്ര ഃ എൻ.കെ. ദേശം

വില ഃ 70 രൂപ

പ്രസാ ഃ കറന്റ്‌ ബുക്‌സ്‌

Generated from archived content: book2_mar14_07.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English