സൗരവം കവിതാമത്സരം

മലയാള കവിതാ പ്രസിദ്ധീകരണമായ സൗരവം അഞ്ചാം വാർഷികത്തോടനുബന്ധിച്ച്‌ സംസ്ഥാനതല കവിതാ മത്സരം നടത്തുന്നു. 36 വരിയിലൊതുങ്ങുന്ന മൗലികമായ രചനകളാണ്‌ പരിഗണിക്കുക. മികച്ച കവിതയ്‌ക്ക്‌ 501 രൂപയും പ്രശസ്തി പത്രവും നൽകും. പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. തിരഞ്ഞെടുക്കുന്ന കവിതകൾ സൗരവം വാർഷികപതിപ്പിൽ ഉൾപ്പെടുത്തുന്നതാണ്‌. രചനകൾ മറുപടി കാർഡ്‌ സഹിതം നവംബർ 10നകം കവിതാമത്സരം, സൗരവം, പി.ഒ. കാട്ടാമ്പളളി, കണ്ണൂർ-670015 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്‌.

Generated from archived content: news1_oct18_2006.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English