ഭ്രാന്ത്

ഒറ്റക്കിരുന്നപ്പോള്‍, എന്താണിങ്ങനെ ഒറ്റയ്ക്ക്‌ എന്ന് ചോദിച്ച് കണ്ണ് തുറുപ്പിച്ചു നോക്കി . ആള്‍ക്കുട്ടത്തിലിരുന്നപ്പോള്‍ കൂട്ടുകെട്ട് നല്ലതല്ലെന്ന് പറഞ്ഞ് ശാസിച്ചു . അങ്ങനെയാണ് അവനൊരു ഭ്രാന്തനായത് .

കെ എസ് സുബൈര്‍

കുന്നത്ത് പീടികയില്‍ വീട്

മുരിയാംതോട്

വലപ്പാട് പി. ഒ,തൃശ്ശൂര്‍ ജില്ല .

പിന്‍ : 680569

ഫോണ്‍ : 9947514426

Generated from archived content: story3_may18_12.html Author: k.s.subair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English