“ഫ്ലാഷ്‌ ബാക്ക്‌”

തയ്യാറാക്കിയത്‌ ഃ ഗോപി മംഗലത്ത്‌

ലിംകാ ബുക്‌ ഓഫ്‌ റെക്കോർഡിൽ സ്ഥാനം നേടിയ പുസ്‌തകം.

40 പേജ്‌ വരുന്ന സാധാരണ പുസ്‌തകം (180 സെ.മീ. നീളമുളള പേപ്പർ ചുരുളിൽ ഒതുക്കി) ഫിലിം റോളിനുളളിൽ കൊളളിച്ചിരിക്കുന്നു. മലയാള സിനിമ ചരിത്രമാണിതിനുളളിൽ വായിക്കാനാവുക. കൂടെ ലോകസിനിമ ചരിത്രവും, ഇന്ത്യൻ സിനിമ ചരിത്രവും.

പ്രസാധകർ ഃ ഗോൾഡൻ ജോക്‌സ്‌ ബുക്‌സ്‌, മലയാറ്റൂർ – 87.

വില – 10&-

Generated from archived content: book_may14.html Author: gopi_mangalath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English