പുഴ ഡോട്ട്‌ കോം ചെറുകഥാമത്സരം

മലയാളഭാഷയിലെ ആദ്യ ഇന്റർനെറ്റ്‌ സാഹിത്യ പ്രസിദ്ധീകരണമായ പുഴ ഡോട്ട്‌ കോമിന്റെ അഞ്ചാം പിറന്നാളിനോടനുബന്ധിച്ച്‌ നടത്തുന്ന ചെറുകഥാ മത്സരത്തിലേക്ക്‌ സൃഷ്‌ടികൾ ക്ഷണിക്കുന്നു. ഒന്നാം സമ്മാനമായി 5000 രൂപയും പ്രശസ്തി പത്രവും, രണ്ടാം സമ്മാനമായി 3000 രൂപയും പ്രശസ്തി പത്രവും നല്‌കും. പ്രസിദ്ധീകരിക്കാത്ത ചെറുകഥകളായിരിക്കണം മത്സരത്തിന്‌ അയക്കേണ്ടത്‌.

2005 ഫെബ്രുവരി 28നു മുമ്പായി സൃഷ്‌ടികൾ താഴെ പറയുന്ന വിലാസത്തിൽ ലഭിച്ചിരിക്കണം-

കെ.എൽ.മോഹനവർമ്മ, ചീഫ്‌ എഡിറ്റർ, പുഴ ഡോട്ട്‌ കോം, പി.ബി. നമ്പർ – 76, ആലുവ – 1.

കൊറിയറിൽ അയക്കുമ്പോൾ താഴെ പറയുന്ന വിലാസം ഉപയോഗിക്കുക-

കെ.എൽ.മോഹനവർമ്മ, ചീഫ്‌ എഡിറ്റർ, പുഴ ഡോട്ട്‌ കോം, സാന്റോ കോംപ്ലക്‌സ്‌, ആർ.എസ്‌ റോഡ്‌, ആലുവ – 1, 0484 – 2629729.

ഇമെയിൽ വഴിയും സൃഷ്‌ടികൾ അയയ്‌ക്കാം-

editor@puzha.com

ശ്രദ്ധിക്കുക-

കവറിനു പുറത്ത്‌ ‘പുഴ ഡോട്ട്‌ കോം ചെറുകഥാമത്സരം’ എന്ന്‌ എഴുതിയിരിക്കണം.

സസ്‌നേഹം

കെ.എൽ.മോഹനവർമ്മ, ചീഫ്‌ എഡിറ്റർ, പുഴ ഡോട്ട്‌ കോം

Generated from archived content: contest.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English