വിട

ആചാര വെടി വേണ്ട
‘ആസ്ഥാന കോകിലങ്ങള്‍ പാടിടേണ്ട
ആഖ്യാനവടിവുകളൊട്ടും വേണ്ട

അരങ്ങു വിളങ്ങുകയാണല്ലോ
അക്ഷര പ്രഭാപൂരം
അരങ്ങു നിറഞ്ഞാടുകയാണല്ലോ
അക്ഷര മയിലിന്‍ വിലാസ നടനം

ഹേ കവേ, നമോവാകം
പച്ച മനസ്സിന്‍ നേരറിയാനീ,
പച്ച മനുഷ്യര്‍ക്ക് ഉച്ചയായിടേണ്ട

Generated from archived content: poem1_nov10_11.html Author: dr_psajivkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English