ടീച്ചറും സ്‌റ്റുഡന്റുമായി കാവ്യ

ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ എന്ന തികച്ചും വ്യത്യസ്‌തമായ പ്രോജക്‌ടിനൊപ്പം ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ട ‘ക്രിസ്‌ത്യൻ ബ്രദേഴ്‌സിനും’ തുടക്കമിടാനായതിന്റെ സന്തോഷത്തിലാണ്‌ മുൻനിര നായിക കാവ്യമാധവൻ. വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെ തുടർന്ന്‌ സിനിമയിൽ വീണ്ടും സജീവമാകാൻ തീരുമാനിച്ച കാവ്യ ‘പാപ്പി അപ്പച്ചാ’യിലെ സ്‌കൂൾ ടീച്ചർ ആനിയായും ‘ക്രിസ്‌ത്യൻ ബ്രദേഴ്‌സി’ലെ കമ്പ്യൂട്ടർ വിദ്യാർത്ഥി മീനാക്ഷിയായും പ്രേക്ഷകരെ കയ്യിലെടുത്തേക്കും.

‘ക്രിസ്‌ത്യൻ ബ്രദേഴ്‌സ്‌’ ഷൂട്ടിംഗ്‌ പല കാരണങ്ങൾ മൂലം വൈകിയത്‌ കാവ്യയുടെ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുമെന്ന്‌ സിനിമാവൃത്തങ്ങളിൽ അടക്കം പറച്ചിലുകളുണ്ടായിരുന്നു.

Generated from archived content: cinema1_jan30_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English