ഓട്ടോഗ്രാഫ്‌ രണ്ടാം ഭാഗത്തിൽ ചേരൻ-നവ്യ ജോഡി

സൂപ്പർഹിറ്റ്‌ ചിത്രം ‘ഓട്ടോഗ്രാഫി’ന്റെ രണ്ടാം പതിപ്പിൽ നവ്യനായർ ചേരന്റെ നായികയാകുന്നു. രണ്ടാംഭാഗത്തിന്റെ കഥയും സംവിധാനവും നായകനടൻ ചേരൻ തന്നെ നിർവ്വഹിക്കുന്നു. ചേരന്റെ ജോഡിയായി നവ്യ വേഷമിട്ടിട്ടുണ്ട്‌.

ഓട്ടോഗ്രാഫ്‌ ഒന്നാംഖണ്ഡത്തിൽ കനിഹയാണ്‌ ചേരന്റെ ഭാര്യയായി പ്രത്യക്ഷപ്പെട്ടത്‌. വിവാഹത്തെ തുടർന്ന്‌ സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നതിനാലാണത്രെ കനിഹക്കുപകരം നവ്യ നായരെ കരാർ ചെയ്‌തത്‌. ചുരുങ്ങിയ കാലയളവിനുള്ളിൽ തമിഴകത്ത്‌ പേരെടുത്ത ചലചിത്രകാരനാണ്‌ ചേരൻ.

Generated from archived content: cinema1_dec13_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English