നയൻസിന്‌ കമലിന്റെ നായികയാകണം

ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും ജോഡിയായി പ്രത്യക്ഷപ്പെട്ട നയൻതാരക്ക്‌ കമൽഹാസന്റെ നായികയാകാൻ മോഹം. കമലിന്റെ ജോഡിയാകാനുള്ള ഓഫർ തനിക്ക്‌ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ നയൻസ്‌. രജനീകാന്ത്‌, മമ്മൂട്ടി, മോഹൻലാൽ ശരത്‌കുമാർ, സൂര്യ, അജിത്ത്‌, വിജയ്‌, വെങ്കിടേഷ്‌ തുടങ്ങി വിവിധ തലമുറകളിലെ നായകർക്കൊപ്പം ജോഡിചേർന്നു കഴിഞ്ഞ നയൻ തമിഴകത്താണ്‌ ഇപ്പോൾ ശ്രദ്ധയൂന്നിയിരിക്കുന്നത്‌.

വർഷങ്ങളുടെ ഇടവേളക്കുശേഷം മാതൃഭാഷയായ മലയാളത്തിലും നയൻ എത്തിയിരിക്കുകയാണ്‌. സിദ്ധിഖ്‌ സംവിധാനം ചെയ്യുന്ന ബോഡിഗാർഡിൽ ദിലീപാണ്‌ നയൻസിന്റെ നായകൻ.

Generated from archived content: cinima1_april4_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English