‘മിഷൻ 90 ഡേയ്‌സ്‌’ പുരോഗമിക്കുന്നു

മേജർ രവി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ‘മിഷൻ 90 ഡേയ്‌സി’ന്റെ ഷൂട്ടിംഗ്‌ കൊച്ചിയിൽ പുരോഗമിക്കുന്നു. ശ്രീ ഉത്രട്ടാതി ഫിലിംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ബാനറിൽ ശശി അയ്യഞ്ചിറ നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ മണി, ലാലു അലക്സ്‌, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്‌, ബാബുരാജ്‌, അബുസലിം, കിരൺരാജ്‌, രവി മറിയ, ബിനീഷ്‌ കോടിയേരി, ഋഷിരാജ്‌ സിൻഹ, സഞ്ജന സിൻഹ, ദേവി, ട്രസ്‌റ്റീന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വയലാർ ശരത്‌ചന്ദ്രവർമ്മ എഴുതി ജെയ്‌സൺ ജെ. നായർ ഈണം നൽകിയ ഗാനങ്ങൾ ചിത്രത്തിന്റെ പ്രത്യേകതയാണ്‌. ഛായാഗ്രഹണംഃ തിരു. വിതരണംഃ ശ്രീ ഉത്രട്ടാതി ഫിലിംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌. വാർത്താ പ്രചരണംഃ എ.എസ്‌. ദിനേശ്‌.

Generated from archived content: cinema2_may12_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English