ജയരാജ്‌ ചിത്രത്തിൽ മമ്മൂട്ടി

വില്യം ഷേക്‌സ്‌പിയറുടെ വിഖ്യാത ദുരന്ത നാടകത്തിന്‌ ദൃശ്യവ്യാഖ്യാനവുമായി ജയരാജ്‌ വീണ്ടും. ‘മാക്‌ബത്ത്‌ ആണ്‌ ഇക്കുറി ജയരാജ്‌ സിനിമയാക്കുന്നത്‌. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മമ്മൂട്ടിയാണ്‌. പതിവുപോലെ കഥാമൂഹൂർത്തങ്ങൾ മലയാളത്തിലേയ്‌ക്ക്‌ പറിച്ചുനടുകയാണ്‌ സംവിധായകൻ. ഷേക്‌സ്‌പിയർ കൃതി സിനിമയാക്കുന്നത്‌ ഇത്‌ മൂന്നാം തവണയാണ്‌.

ജോണിവാക്കർ എന്ന ഹിറ്റ്‌ ചിത്രത്തിനുശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്നത്‌ സിനിമാരംഗത്ത്‌ വാർത്തയാകുകയാണ്‌. നീണ്ട ഇടവേളയ്‌ക്കുശേഷം ദേശീയ അവാർഡ്‌ ജേതാക്കളായ ജയരാജും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം അംഗീകാരം വാരിക്കൂട്ടിയേക്കും.

Generated from archived content: cinema2_jan19_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English