ലാലിനൊപ്പം ശങ്കർ

നീണ്ട ഇടവേളക്കുശേഷം മുൻ നായകൻ ശങ്കർ മലയാളത്തിൽ സാന്നിധ്യമറിയിക്കുകയാണ്‌, റോഷൻ ആൻഡ്രൂസിന്റെ മോഹൻലാൽചിത്രം ‘കാസനോവ’യിലൂടെ ജോയി മാത്തൻ എന്ന കഥാപാത്രത്തിനാണ്‌ ശങ്കർ മറച്ചുവെക്കുന്നില്ല.

ഫാസിൽ സംവിധാനം ചെയ്‌ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ വില്ലനും നായകനുമായാണ്‌ മോഹൻലാലും ശങ്കറും സിനിമയിൽ പ്രവേശിക്കുന്നത്‌. റോമാന്റിക്‌ നായകവേഷത്തിൽ എറെ തിളങ്ങിയ ശങ്കർ എൺപതുകളില മലയാളത്തിന്റെ നിറസാന്നിധ്യമായിരുന്നു. വില്ലനിൽ നിന്നും നായകനിലേക്ക്‌ കൂടുമാറിയ മോഹൻലാൽ ആകട്ടെ സൂപ്പർതാരപദവിയിലെത്തി. തൊണ്ണൂറുകളിൽ ശങ്കറിന്റെ ഡിമാന്റ്‌ ഇടിഞ്ഞു. ഇക്കാലയളവിൽ മോഹൻലാൽ ചിത്രങ്ങളായ അഭിമന്യു, കിഴക്കുണരുംപക്ഷി എന്നിവയിൽ നെഗറ്റീവ്‌ടച്ചുള്ള കഥാപാത്രങ്ങളെ ശങ്കറിനു ലഭിച്ചു.

Generated from archived content: cinema1_feb14_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English