രോഗം

സദാചാര രോഗം
അമിതമായി വര്‍ദ്ധിച്ച്
അവശനിലയിലായ ഒരാളെ
ഇന്നലെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
സ്വന്തം വീട്ടില്‍ ഒളിഞ്ഞു നോക്കിയതാണ്
അവശതക്കു കാരണമെന്ന്
ആശുപത്രി വൃത്തങ്ങള്‍

Generated from archived content: poem2_jan21_12.html Author: anamika_m

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English