തേടുന്നത്

മിന്നി മറയുന്ന വാര്‍ത്തകളില്‍
മറയാതെ എന്നും എന്നെ കുറിച്ചാണ് .
പോലിസ് തിരയുന്നതും എന്നെയാണ് .
ശപിക്കപ്പെടാന്‍ ഞാന്‍ ചെയ്ത തെറ്റ് ,
ഒന്നും എനിക്ക് മനസ്സിലാവുന്നില്ല ,
ഇഞ്ചി മുറിച്ചവന്‍ തന്നെ ,ഒന്ജിയത്ത്
എന്നെ പിടിച്ചപ്പോള്‍ ,
ഞാന്‍ എന്ത് തെറ്റ് ചെയ്തു ,
മര്‍ത്ത്യരെ ?

Generated from archived content: poem3_oct25_12.html Author: abdulkhader_chovva

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English