കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 56-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു

 

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 56-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയിൽ വിവിധ ജില്ലകളില്‍നിന്ന് 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളനം പരിസ്ഥിതി-സാമൂഹിക ശാസ്ത്രകാരന്‍ ഡോ.രാമചന്ദ്ര ഗുഹ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. സമാപന ദിവസമായ 19-ന് രാവിലെ 10 മണിക്ക് മാര്‍ക്‌സ്-ഗാന്ധി: സംവാദ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ.സുനില്‍ പി.ഇളയിടം പ്രഭാഷണം നടത്തി

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായുണ്ടായ പ്രളയവും തുടര്‍ന്നുണ്ടായ കൊടിയ വരള്‍ച്ചയും സമ്മേളനത്തില്‍ മുഖ്യ ചർച്ചാ വിഷയമായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English