കാവ്യജ്വാല പ്രകാശനം 12-ന് ശനിയാഴ്ച

 

 

കാല്‍ഗറി: കാല്‍ഗറിയിലെ സാഹിത്യ- കലാപ്രേമികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണികയായ “കാവ്യജ്വാല’യുടെ പ്രകാശനം, സെപ്റ്റംബര്‍ 12-നു ശനിയാഴ്ച വൈകിട്ട് 7.30 (എംഎസ്ടി), 8.30 (സി.എസ്.ടി) സൂം മീറ്റിംഗില്‍ കൂടുന്നതാണ്.

തദവസരത്തില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാള സാഹിത്യകാരന്‍ ജയിംസ് കുരീക്കാട്ടില്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നതും, കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായ റഫീഖ് അഹമ്മദ്, റിട്ട ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുന്നതുമാണ്. പരിപാടിയുടെ ലൈവ് സ്ട്രീം https://www.facebook.com/kavyasandhya.sahithyam/ – ല്‍ ഉണ്ടായിരിക്കുന്നതാണ്.
ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രതിപക്ഷം
Next articleരണ്ട് കവിതകൾ
ജോയിച്ചൻ പുതുക്കുളം
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English